ബംഗളൂരു: മംഗളൂരു പോലീസ് വെടിവയ്പ്പിനെ ന്യായീകരിച്ച് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ. മംഗളൂരുവില്‍ മരിച്ചത് നൂറു കണക്കിനാളുകളെ കൊല്ലാന്‍ ശ്രമിച്ചവരാണെന്നും കല്ലിന് കല്ലും, തോക്കിനു തോക്കുമാണ് മറുപടിയെന്നും എച്ച് രാജ പറഞ്ഞു.
കലാപത്തിന് ശ്രമിച്ചവര്‍ക്ക് നേരെയാണ് പോലീസിന്റെ നടപടി. നൂറു കണക്കിന് പേരെ കൊല്ലാന്‍ ലക്ഷ്യം വച്ചവരാണ് മരിച്ചത്. പോലീസിന് മുന്നില്‍ മറ്റ് വഴികള്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.