Latest News

ദേശീയ പൗരത്വ ഭേദഗതി; കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിരോധനാജ്ഞ; മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു

ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം രാജ്യവ്യാപകമാകുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് കൂടുതല്‍ സംസ്ഥാനങ്ങളില്‍ പൊലീസ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഈസ്റ്റ് ഡല്‍ഹി, ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ മൂന്നു ദിവസത്തേക്കാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്.

ഡല്‍ഹിയിലെ എട്ട് മെട്രോ സ്‌റ്റേഷനുകള്‍ താല്‍ക്കാലികമായി അടച്ചു. മിക്ക നഗരങ്ങളിലും റാലികളും പ്രതിഷേധ പ്രകടനങ്ങളും നടത്തുന്നതിന പൊലീസ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top