Latest News
ദേശീയ പൗരത്വ ഭേദഗതി; കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിരോധനാജ്ഞ; മെട്രോ സ്റ്റേഷനുകള്‍ അടച്ചു
ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം രാജ്യവ്യാപകമാകുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് കൂടുതല്‍ സംസ്ഥാനങ്ങളില്‍ പൊലീസ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഈസ്റ്റ് ഡല്‍ഹി, ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ മൂന്നു ദിവസത്തേക്കാണ് നിരോധനാജ്ഞ...