Kerala

ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് കാണണമെന്ന് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് കാണണമെന്ന് നടന്‍ ദിലീപ്. നേരത്തെ സുപ്രീം കോടതി ദിലീപിന്റെ ഹര്‍ജി തള്ളിയിരുന്നു. പ്രതികള്‍ക്കെല്ലാവര്‍ക്കും ഒരുമിച്ച് ദൃശ്യങ്ങള്‍ കാണാന്‍ കോടതി അനുമതി നല്‍കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top