മുംബൈ: നാഗ്പൂര്‍ മേയര്‍ സന്ദീപ് ജോഷിക്ക് നേരെ വെടിവയ്പ്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ജോഷിയുടെ വാഹനത്തിന് നേരെ വെടിയുതിര്‍ത്തത്. സംഭവത്തില്‍ മേയര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച അര്‍ധരാത്രിയാണ് സംഭവം.
Maharashtra: Nagpur Mayor, Sandip Joshi had a narrow escape after two bike-borne assailants fired three bullets at him while he was travelling in his car, on Tuesday midnight. https://t.co/rLzxyF6GgE pic.twitter.com/4HWuUMdPoV
— ANI (@ANI) December 18, 2019
മൂന്ന് തവണയാണ് അദ്ദേഹത്തിന് നേരെ നിറയൊഴിച്ചതെന്നാണ് വിവരം. വെടിയുതിര്‍ത്ത ശേഷം പ്രതികള്‍ സംഭവസ്ഥലത്ത് നിന്നും കടന്നു കളഞ്ഞു.