Latest News
നാഗ്പൂര്‍ മേയര്‍ സന്ദീപ് ജോഷിക്ക് നേരെ വെടിവയ്പ്
മുംബൈ: നാഗ്പൂര്‍ മേയര്‍ സന്ദീപ് ജോഷിക്ക് നേരെ വെടിവയ്പ്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ജോഷിയുടെ വാഹനത്തിന് നേരെ വെടിയുതിര്‍ത്തത്. സംഭവത്തില്‍ മേയര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച അര്‍ധരാത്രിയാണ് സംഭവം. Maharashtra:...