Latest News

ദില്ലിയില്‍ വീണ്ടും സംഘര്‍ഷം; ബസുകള്‍ തകര്‍ത്തു

ദില്ലി: ദില്ലിയില്‍ വീണ്ടും സംഘര്‍ഷം. സിലംപൂരില്‍ ബസുകള്‍ തകര്‍ത്തു. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് ദില്ലിയില്‍ 5 മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top