ദില്ലി: ദില്ലിയില്‍ ചിലയിടങ്ങളില്‍ ഇന്റര്‍നെറ്റ് മൊബൈല്‍ സേവനങ്ങള്‍ റദ്ദാക്കി.വോയ്സ് കോളുകള്‍ ചെയ്യാനോ എസ്.എം.എസ് അയക്കാനോ സാധിക്കുന്നില്ലെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള പ്രവേശനവും നിരോധിച്ചു. മിക്കയിടത്തും കനത്ത...
ദില്ലി: ദില്ലിയില്‍ വീണ്ടും സംഘര്‍ഷം. സിലംപൂരില്‍ ബസുകള്‍ തകര്‍ത്തു. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് ദില്ലിയില്‍ 5 മെട്രോ സ്റ്റേഷനുകള്‍ അടച്ചു.