Breaking News

ഹര്‍ത്താലിനിടെ ക​ട​ക​ള്‍ അ​ട​പ്പി​ക്കാ​ന്‍ ശ്രമിച്ച ര​ണ്ടു പേ​ര്‍ അറസ്റ്റില്‍

കോ​ഴി​ക്കോ​ട്: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തിരെയും എ​ന്‍ ആ​ര്‍​സി​ക്കെ​തി​രെയു​മു​ള്ള സം​യു​ക്ത സ​മി​തി നടത്തുന്ന ഹ​ര്‍​ത്താ​ലി​നി​ടെ കോ​ഴി​ക്കോ​ട്ട് ര​ണ്ടു പേ​രെ പോ​ലീ​സ് കസ്റ്റഡിയിലെടുത്തു.

ക​ട​ക​ള്‍ അ​ട​പ്പി​ക്കാ​നും വാ​ഹ​ന​ങ്ങ​ള്‍ ത​ട​യാ​നും ശ്ര​മി​ച്ച ര​ണ്ടു പേ​രെ​യാ​ണ് പോ​ലീ​സ് അറസ്റ്റ് ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top