Kerala
വരാപ്പുഴ കസ്റ്റഡിക്കൊലക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു
വരാപ്പുഴ: വരാപ്പുഴ കസ്റ്റഡിക്കൊലക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. എസ്ഐ ജിഎസ് ദീപക് ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് കൊലക്കുറ്റം. പറവൂര്‍ മജിസ്ട്രറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.