Breaking News

നാളത്തെ ഹര്‍ത്താല്‍ ബിജെപിയെ സഹായിക്കാനുള്ളത്: കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: നാളത്തെ ഹര്‍ത്താല്‍ ബിജെപിയെ സഹായിക്കാനുള്ളതാണെന്ന് കുഞ്ഞാലിക്കുട്ടി. ഹര്‍ത്താല്‍ ആവശ്യമുള്ളപ്പോള്‍ കേരളം ഒറ്റക്കെട്ടായി നടത്തും. ഏതെങ്കിലും ഒരു വിഭാഗം ഹര്‍ത്താല്‍ നടത്തുന്നത് ശരിയല്ലെന്ന് കാന്തപുരവും ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top