Breaking News

താമരശ്ശേരിയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് 2 പേര്‍ മരിച്ചു


പെരുമ്പള്ളി: താമരശ്ശേരി പെരുമ്പള്ളിയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് 2 പേര്‍ മരിച്ചു. വെള്ളമുണ്ട വല്ലാട്ടിൽ ജോസിന്റെ മക്കളായ. ജിനിൻ ജോസ് (35), ജിനിഷ് ജോസ്(26). എന്നിവരാണ് മരിച്ചത് പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top