Kerala

കണ്ണൂരില്‍ ദമ്പതികള്‍ തൂങ്ങിമരിച്ചു

കണ്ണൂര്‍: കൊളശേരിയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചു.  കൊളശേരി സ്വദേശി ഹരി, ഭാര്യ ശാഖി എന്നിവരാണ് മരിച്ചത്. ഇവരുടെ മകന്‍ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top