കൊച്ചിയില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ തീവെച്ച് കൊന്ന കേസില്‍ പ്രതിയുടെ വധശിക്ഷ റദ്ദാക്കി. പ്രതി തോമസ് എഡിസന്റെ വധശിക്ഷ ഹൈക്കോടതി 25 വര്‍ഷം തടവായി കുറച്ചു. 2009 ഫെബ്രുവരിയിലായിരുന്നു കൊലപാതകം. പ്രതി തമിഴ്നാട്ടുകാരനാണ്.
കൊച്ചിയില്‍ ഇതരസംസ്ഥാന തൊഴിലാളികളെ തീകൊളുത്തി കൊന്ന കേസ്; പ്രതിയുടെ വധശിക്ഷ റദ്ദാക്കി
By
December 12, 2019 4:32 pm