കൊച്ചി: സ്വര്‍ണവില കൂടി. പവന് 160 രൂപയാണ് വര്‍ധിച്ചത്. 28,200 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 3,525 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
സ്വര്‍ണവില കൂടി
By
December 12, 2019 12:23 pm