Latest News

പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതില്‍ പ്രതിഷേധം; ഐപിഎസ് ഉദ്യോഗസ്ഥന്‍ രാജിവെച്ചു


മുംബൈ: വിവാദമായ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കിയതിന് പിന്നാലെ മഹാരാഷ്ട്രയിലെ ഐപിഎസ് ഓഫീസര്‍ രാജിവെച്ചു. അബ്ദുല്‍റഹ്മാന്‍ എന്ന ഐപിഎസ് ഓഫീസറാണ് പ്രതിഷേധാര്‍ഹം സര്‍വ്വീസില്‍ നിന്നും രാജിവെച്ചത്. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്കെതിരെയുള്ളതാണ് ബില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ രാജി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top