Kerala

നെടുമ്പാശേരിയില്‍ വിദേശകറന്‍സിയുമായി യാത്രക്കാരന്‍ പിടിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വിദേശകറന്‍സിയുമായി യാത്രക്കാരന്‍ പിടിയില്‍. ദുബായിലേക്ക് പോകാന്‍ എത്തിയ തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായത്. ഇയാളില്‍നിന്ന് 21,500 അമേരിക്കന്‍ ഡോളര്‍ പിടിച്ചെടുത്തു. ബാഗേജില്‍ പണം ഒളിപ്പിച്ച് ദുബായിലേക്ക് പോകാന്‍ ശ്രമിക്കുമ്പോഴാണ് എയര്‍കസ്റ്റംസ് ഇയാളെ അറസ്റ്റ് ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top