Kerala
നെടുമ്പാശേരിയില്‍ വിദേശകറന്‍സിയുമായി യാത്രക്കാരന് പിടിയില്‍
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വിദേശകറന്‍സിയുമായി യാത്രക്കാരന് പിടിയില്‍. ദുബായിലേക്ക് പോകാന്‍ എത്തിയ തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായത്. ഇയാളില്‍നിന്ന് 21,500 അമേരിക്കന്‍ ഡോളര്‍ പിടിച്ചെടുത്തു. ബാഗേജില്‍ പണം ഒളിപ്പിച്ച് ദുബായിലേക്ക് പോകാന്‍...