Breaking News

പിഎസ്എല്‍വിയുടെ അമ്പതാം വിക്ഷേപണം വിജയകരം

പിഎസ്എല്‍വിയുടെ അമ്പതാം ദൗത്യം വിജയകരം. റിസാറ്റ് 2 ബിആര്‍ 1 ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചു. മറ്റ് 9 ചെറു ഉപഗ്രഹങ്ങളെയും പിഎസ്എല്‍വി ഭ്രമണപഥത്തിലെത്തിച്ചു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top