Latest News
ഹൈദരാബാദ് ഏറ്റുമുട്ടലില്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഹൈദരാബാദില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊലപ്പെടുത്തിയ പ്രതികളെ പോലീസ് ഏറ്റുമുട്ടലില്‍ കൊന്ന സംഭവത്തില്‍ സുപ്രീംകോടതി ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചു. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയാകും അന്വേഷണം നടത്തുകയെന്നും...