Breaking News

ഷെയ്ന്‍ നിഗം വിഷയത്തിലെ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ നിന്ന് താരസംഘടനകള്‍ പിന്മാറി

തിരുവനന്തപുരം: ഷെയ്ന്‍ നിഗം വിഷയത്തിലെ ചര്‍ച്ചയില്‍ നിന്ന് താരസംഘടനയായ അമ്മയും ഫെഫ്കയും പിന്മാറി. ഷെയ്ന്‍ വിഷയത്തില്‍ ഇനി ചര്‍ച്ചകള്‍ക്കില്ലെന്ന് നിര്‍മാതാക്കളുടെ സംഘടനയും വ്യക്തമാക്കി. ഷെയ്ന്‍ തിരുവനന്തപുരത്ത് നടത്തിയ പ്രസ്താവന പ്രകോപനപരമെന്നും സംഘടനകള്‍. നിര്‍മാതാക്കള്‍ക്ക് മനോരോഗമാണെന്ന ഷെയ്‌നിന്റെ പരാമര്‍ശമാണ് വിവാദമായത്.

സര്‍ക്കാരിനെയും ഷെയ്ന്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതായി സംഘടനകള്‍ ആരോപിച്ചു.ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കെ ഷെയ്ന്‍ മന്ത്രിയെ കണ്ടത് ന്യായീകരിക്കാനാവില്ലെന്നും സംഘടനകള്‍ വ്യക്തമാക്കി



Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top