കട്ടപ്പനയിലെ ഹൃത്വിക് റോഷനായി പ്രേഷക ശ്രദ്ധ നേടിയ വിഷ്ണു ഉണ്ണികൃഷ്ണന് വിവാഹിതനാകുന്നു. താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഐശ്വര്യയാണ് വിഷ്ണുവിന്റെ പ്രതിശ്രുത വധു.
വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നിരവധി ആരാധകര്‍ വിഷ്ണുവിനും ഐശ്വരയ്ക്കും ആശംസകളുമായെത്തി.