കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പുതിയ കെസിബിസി പ്രസിഡന്റായി തെരഞ്ഞെടുത്തു. കൊച്ചിയില്‍ നടന്ന മെത്രാന്മാരുടെ യോഗത്തിലാണ് തീരുമാനം. ആര്‍ച്ച് ബിഷപ് സൂസെപാക്യം സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ തെരഞ്ഞെടുത്തത്. കോഴിക്കോട് രൂപതാ മെത്രാന് വര്‍ഗീസ് ചക്കാലക്കല്‍ വൈസ് പ്രസിഡന്റ്.
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുതിയ കെസിബിസി പ്രസിഡന്റ്
By
December 6, 2019 2:30 pm