Breaking News
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുതിയ കെസിബിസി പ്രസിഡന്റ്
കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പുതിയ കെസിബിസി പ്രസിഡന്റായി തെരഞ്ഞെടുത്തു. കൊച്ചിയില്‍ നടന്ന മെത്രാന്മാരുടെ യോഗത്തിലാണ് തീരുമാനം. ആര്‍ച്ച് ബിഷപ് സൂസെപാക്യം സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ...