Breaking News

പ്രതികളെ വെടിവെച്ചുകൊന്നതില്‍ സന്തോഷമെന്ന് നിര്‍ഭയയുടെ അമ്മ

ഹൈദരാബാദിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതികളെ പോലീസ് വെടിവെച്ചുകൊന്നതില്‍ സന്തോഷമെന്ന് 2012 ല്‍ ഡല്‍ഹിയില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട നിര്‍ഭയയുടെ അമ്മ ആശാ ദേവി.  തന്റെ കുടുംബം 7 വര്‍ഷമായി കോടതി കയറിയിറങ്ങുന്നു. പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കരുതെന്നും നിര്‍ഭയയുടെ അമ്മ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top