തിരുവനന്തപുരം:തിരുവനന്തപുരത്ത് മകളെ പീഡിപ്പിച്ചതിന് ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ പോക്സോ കേസ്.ചൈൽഡ് ലൈൻ പ്രവർത്തകരോടാണ് കുട്ടി പരാതി പറഞ്ഞത്.കുട്ടിയെ ശിശു സംരക്ഷണ സമിതി ഏറ്റെടുത്തു. അച്ഛൻ കുട്ടിയെ നിരന്തരം പീഡിപ്പിക്കുന്നതായി രണ്ടാനമ്മ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു.
ഡെപ്യൂട്ടി തഹസിൽദാർ ഒളിവിലെന്ന് പോലീസ്