നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെ തടവ് ശിക്ഷ. കാസര്‍കോഡ് സ്വദേശി രവീന്ദ്രനാണ് കാസര്‍കോട് പോക്സോ കോടതി ശിക്ഷ വിധിച്ചത്. പോക്സോ നിയമ ഭേദഗതിക്ക് ശേഷമുള്ള ആദ്യ വിധിയാണിത്.
നാല് വയസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് മരണം വരെ തടവ് ശിക്ഷ
By
December 4, 2019 4:13 pm