Breaking News

ശബരിമല യുവതീപ്രവേശനം: ഹര്‍ജി അടുത്തയാഴ്ച്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജി അടുത്തയാഴ്ച്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി. മുതിര്‍ന്ന അഭിഭാഷകനായ കോളിന്‍ ഗോണ്‍സാല്‍വസ് ആണ് ഹര്‍ജി പരാമര്‍ശിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top