ന്യൂഡല്‍ഹി: എസ്പിജി ഭേദഗതി ബില്‍ ചര്‍ച്ചയില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉന്നയിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. രാഷ്ട്രീയ പകപോക്കല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ശൈലിയെന്ന് അമിത് ഷാ പറഞ്ഞു. കേരളത്തില്‍ 120 ബിജെപി പ്രവര്‍ത്തകരെ കമ്മ്യൂണിസ്റ്റുകാര്‍ കൊലപ്പെടുത്തിയെന്നും അമിത് ഷാ പറഞ്ഞു.
രാഷ്ട്രീയ പകപോക്കല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ശൈലി: അമിത് ഷാ
By
December 3, 2019 5:03 pm