Latest News
രാഷ്ട്രീയ പകപോക്കല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ശൈലി: അമിത് ഷാ
ന്യൂഡല്‍ഹി: എസ്പിജി ഭേദഗതി ബില്‍ ചര്‍ച്ചയില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉന്നയിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. രാഷ്ട്രീയ പകപോക്കല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ശൈലിയെന്ന് അമിത് ഷാ പറഞ്ഞു. കേരളത്തില്‍ 120 ബിജെപി...