Kerala

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന് സബ് കളക്ടര്‍

മരട്: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന് സബ് കളക്ടര്‍. ആല്‍ഫ സെറീന്‍ പൊളിക്കുന്ന കമ്പനി കൃത്യമായ മാര്‍ഗനിര്‍ദേശം പാലിച്ചില്ല. സമീപ പ്രദേശത്തുള്ള കേടുപാട് പറ്റിയ വീടുകളുടെ ബാധ്യത കമ്പനിയ്‌ക്കെന്നും സബ്കളക്ടര്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top