Breaking News

ആ​ഭ്യ​ന്ത​ര​യു​ദ്ധം രൂ​ക്ഷം: സി​റി​യ​യി​ല്‍ 96 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

വ​ട​ക്കു പ​ടി​ഞ്ഞാ​റ​ന്‍ സി​റി​യ​യി​ലെ ഇ​ഡ്‌​ലി​ബ് പ്ര​വി​ശ്യ​യി​ല്‍ സൈ​നി​ക​രും വി​മ​ത പോ​രാ​ളി​ക​ളും ത​മ്മി​ല്‍ രൂ​ക്ഷ​മാ​യ പോ​രാ​ട്ടം തു​ട​രു​ന്നു. ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ല്‍ ര​ണ്ടു ദി​വ​സ​ത്തി​നി​ടെ 96 പേ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. സൈ​നി​ക​രും വി​മ​ത പോ​രാ​ളി​ക​ളും ഇ​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

വി​മ​ത​രു​ടെ കൈ​വ​ശ​മു​ള്ള ഇ​ഡ്‌​ലി​ബ് പി​ടി​ച്ച​ട​ക്കാ​ന്‍ ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണ് സി​റി​യ​ന്‍ സൈ​ന്യം ന​ട​ത്തു​ന്ന​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top