Breaking News
ആഭ്യന്തരയുദ്ധം രൂക്ഷം: സിറിയയില്‍ 96 പേര് കൊല്ലപ്പെട്ടു
വടക്കു പടിഞ്ഞാറന്‍ സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയില്‍ സൈനികരും വിമത പോരാളികളും തമ്മില്‍ രൂക്ഷമായ പോരാട്ടം തുടരുന്നു. ആഭ്യന്തര യുദ്ധത്തില്‍ രണ്ടു ദിവസത്തിനിടെ 96 പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സൈനികരും വിമത...