Breaking News

കന്യാസ്ത്രീയായതിന് ശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ചു; വിവാദ വെളിപ്പെടുത്തലുമായി ലൂസി കളപ്പുര

കന്യാസ്ത്രീയായതിന് ശേഷം പീഡനശ്രമം ഉണ്ടായെന്ന് സി.ലൂസി കളപ്പുര. 3 തവണ വൈദികര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. മഠങ്ങളില്‍ സന്ദര്‍ശകരെന്ന വ്യാജേന എത്തിയാണ് വൈദികര്‍ ചൂഷണം നടത്തുന്നത്. ലൂസി കളപ്പുരയുടെ പുസ്തകം കര്‍ത്താവിന്റെ നാമത്തില്‍ എന്ന പുസ്തകത്തിലാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. ഫാ.റോബിന് പല കന്യാസ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചെന്നും ഉത്തരവാദിയായ വൈദികനെ സംരക്ഷിച്ചതായും കന്യാസ്ത്രീ വെളിപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top