Latest News

മൊബൈല്‍ സേവന നിരക്കുകള്‍ നാളെ മുതല്‍ കൂടും

മുംബൈ: ഇന്ത്യയില്‍ മൊബൈല്‍ സേവന നിരക്കുകള്‍ നാളെ കൂടും. മൊബൈല്‍ കമ്പനികള്‍ നഷ്ടത്തിലായത് കൊണ്ടാണ് ടെലികോം കമ്പനികള്‍ മൊബൈല്‍ നിരക്കുകള്‍ കൂട്ടുന്നത്. 30 ശ​ത​മാ​നം മുതല്‍ എ​ട്ടു ശ​ത​മാ​നം വരെയായിരിക്കും വ​ര്‍​ദ്ധനവ് ഉ​ണ്ടാ​കുക. രാജ്യത്ത് എല്ലായിടത്തും ഒരേ പോലെയാകില്ല നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്. ഭാരതി എയര്‍ടെലും വോഡഫോണ്‍ ഐഡിയയും പുതിയ നിരക്ക് ഇന്നു പ്രഖ്യാപിച്ചേക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top