Latest News

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് സമന്‍സ്


മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് നാഗ്പൂര്‍ പൊലീസിന്റെ സമന്‍സ്. തനിക്കെതിരായ രണ്ട് ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ മറച്ചുവച്ച കേസിലാണ് ഫഡ്നാവിസിന് സമന്‍സ് അയച്ചിരിക്കുന്നത്. നാഗ്പൂരിലെ ഫഡ്നാവിസിന്റെ വസതിയിലേക്കാണ് സമന്‍സ് അയച്ചിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top