Latest News
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് സമന്‍സ്
മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് നാഗ്പൂര്‍ പൊലീസിന്റെ സമന്‍സ്. തനിക്കെതിരായ രണ്ട് ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ മറച്ചുവച്ച കേസിലാണ് ഫഡ്നാവിസിന് സമന്‍സ് അയച്ചിരിക്കുന്നത്. നാഗ്പൂരിലെ...