Breaking News

തിരുവനന്തപുരം ജില്ലയിലെ അഭിഭാഷകര്‍ ഇന്ന് കോടതി ബഹിഷ്‌കരിക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തിരുവനന്തപുരം മൂന്നാം നമ്പര്‍ കോടതി മജിസ്ട്രറ്റ് ദീപ മോഹനെ തടഞ്ഞ അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതില്‍ പ്രതിഷേധിച്ച്‌ 
ഇന്ന്  തിരുവനന്തപുരം ജില്ലയിലെ അഭിഭാഷകര്‍ കോടതി ബഹിഷ്കരിക്കും. വ​​​ഞ്ചി​​​യൂ​​​ര്‍ കോ​​​ട​​​തി​​​യി​​​ല്‍ മ​​​ജി​​​സ്ട്രേ​​​റ്റി​​​നെ ത​​​ട​​​ഞ്ഞു​​​വ​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ 10 അ​​​ഭി​​​ഭാ​​​ഷ​​​ക​​​ര്‍​​​ക്കെതിരെ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തിരുന്നു.

മ​​​ജി​​​സ്ട്രേ​​​റ്റി​​​ന്‍റെ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ബാ​​​ര്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​പി. ജ​​​യ​​​ച​​​ന്ദ്ര​​​നും മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും അ​​​ട​​​ക്കം ക​​​ണ്ടാ​​​ല​​​റി​​​യാ​​​വു​​​ന്ന 10 അ​​​ഭി​​​ഭാ​​​ഷ​​​ക​​​രെ പ്ര​​​തി​​​ക​​​ളാ​​​ക്കി​​​ വ​​​ഞ്ചി​​​യൂ​​​ര്‍ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top