Breaking News
തിരുവനന്തപുരം ജില്ലയിലെ അഭിഭാഷകര്‍ ഇന്ന് കോടതി ബഹിഷ്കരിക്കും
തിരുവനന്തപുരം: തിരുവനന്തപുരം മൂന്നാം നമ്പര്‍ കോടതി മജിസ്ട്രറ്റ് ദീപ മോഹനെ തടഞ്ഞ അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതില്‍ പ്രതിഷേധിച്ച് ഇന്ന് തിരുവനന്തപുരം ജില്ലയിലെ അഭിഭാഷകര്‍ കോടതി ബഹിഷ്കരിക്കും. വഞ്ചിയൂര്‍...