മലപ്പുറം: കല്ലട ബസ്സില്‍ യുവതിയ്ക്ക് നേരെ നടന്ന പീഡന ശ്രമത്തില്‍ വനിത കമ്മീഷന് കേസെടുത്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് വനിത കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
കല്ലട ബസ്സിലെ പീഡനശ്രമം; വനിത കമ്മീഷന് കേസെടുത്തു
By
November 28, 2019 4:05 pm