പാലാരിവട്ടം പാലം നിര്‍മാണക്കമ്പനി ആര്‍ഡിഎസ് കരിമ്പട്ടികയില്‍. പാലാരിവട്ടം പാലം അഴിമതിയുടെ പശ്ചാത്തലത്തിലാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ആര്‍ഡിഎസിനെ ഒഴിവാക്കി. ഇതിനുള്ള നടപടി തുടങ്ങിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
പാലാരിവട്ടം പാലം നിര്‍മാണക്കമ്പനി കരിമ്പട്ടികയില്‍
By
November 28, 2019 11:07 am