Breaking News

മമ്മുട്ടിയുടെ മാമാങ്ക’ത്തിനെതിരായ പ്രചാരണം; മുന്‍ സംവിധായകന്‍ ഉള്‍പ്പടെ 7 പേർക്കെതിരെ കേസ്

തിരുവനന്തപുരം: മമ്മൂട്ടി നായകനാകുന്ന മാമാങ്കം സിനിമക്കെതിരെ സമൂഹമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തിയതിന് ഏഴു പേര്‍ക്കെതിരെ കേസെടുത്തു. സിനിമയുടെ മുൻ സംവിധായകൻ സജീവ് പിള്ള ഉൾപ്പടെയുള്ളവർക്കെതിരെയാണ് വിതുര പൊലീസ് കേസെടുത്തത്. സിനിമയുടെ നിർമ്മാണ കമ്പനി നൽകിയ പരാതിയിലാണ് കേസ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top