Breaking News
മമ്മുട്ടിയുടെ മാമാങ്ക’ത്തിനെതിരായ പ്രചാരണം; മുന്‍ സംവിധായകന് ഉള്‍പ്പടെ 7 പേർക്കെതിരെ കേസ്
തിരുവനന്തപുരം: മമ്മൂട്ടി നായകനാകുന്ന മാമാങ്കം സിനിമക്കെതിരെ സമൂഹമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തിയതിന് ഏഴു പേര്‍ക്കെതിരെ കേസെടുത്തു. സിനിമയുടെ മുൻ സംവിധായകൻ സജീവ് പിള്ള ഉൾപ്പടെയുള്ളവർക്കെതിരെയാണ് വിതുര പൊലീസ് കേസെടുത്തത്. സിനിമയുടെ...