Ente Veedu

കത്രീന കൈഫും നടന്‍ വിക്കി കൗഷലും വിവാഹിതരാകുന്നു?

ബോളിവുഡിന്റെ പ്രിയ നടി കത്രീന കൈഫും നടന്‍ വിക്കി കൗഷലും വിവാഹിതരാകുന്നു എന്ന തരത്തിലുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. എന്നാല്‍, ഇക്കാര്യത്തെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. ഉറി, റാസി,സഞ്ജു തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരുടെ പ്രിയങ്കരനായി മാറിയ താരമാണ് വിക്കി കൗഷല്‍.

പുതുവര്‍ഷ രാത്രിയില്‍ ഇരുവരും ഡേറ്റിംഗിന് പദ്ധതിയിട്ടിട്ടുണ്ടെന്നും ഇതിനായി അമേരിക്കയിലേക്ക് പോകാനും സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. വിക്കിയ്ക്കൊപ്പം അഭിനയിക്കാനുള്ള താല്‍പര്യം കത്രീന പ്രകടിപ്പിച്ചതായി ‘കോഫി വിത്ത് കരണ്‍’ എന്ന ഷോയില്‍ കരണ്‍ വെളിപ്പെടുത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top