Breaking News

വെള്ളൂർ എച്ച്എൻഎൽ ഫാക്ടറി സംസ്ഥാന സർക്കാരിന്

വെള്ളൂർ എച്ച്എൻഎൽ(ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ്) ഫാക്ടറി സംസ്ഥാന സർക്കാരിന് കൈമാറാൻ ഉത്തരവ്.ദേശിയ കമ്പനി നിയമ ട്രൈബ്യുണലാണ് ഉത്തരവ് നൽകിയത്.കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തിന്റെ എതിർപ്പ് തള്ളി. 25 കോടി നൽകി മൂന്ന് മാസത്തിനകം കമ്പനി സംസ്ഥാന സർക്കാരിന് ഏറ്റെടുക്കാം. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top