Kerala

കനകമല ഐഎസ് ക്യാമ്പ് കേസില്‍ വിധി ബുധനാഴ്ച

കനകമല ഐഎസ് ക്യാമ്പ് കേസില്‍ കോടതി ബുധനാഴ്ച വിധി പറയും. കേസില്‍ ആറ് പേര്‍ കുറ്റക്കാരെന്ന് എന്‍ഐഎ കോടതി കണ്ടെത്തിയിരുന്നു.

ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി സ​മ​ര്‍​പ്പി​ച്ച ര​ണ്ടു കു​റ്റ​പ​ത്ര​ങ്ങ​ളി​ലാ​യി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മ​ന്‍​സീ​ദ് എ​ന്ന ഒ​മ​ര്‍ അ​ല്‍ ഹി​ന്ദി, ചേ​ല​ക്ക​ര സ്വ​ദേ​ശി യൂ​സ​ഫ് ബി​ലാ​ല്‍ എ​ന്ന ടി. ​സ്വാ​ലി​ഹ് മു​ഹ​മ്മ​ദ്, കോ​യ​മ്ബ​ത്തൂ​ര്‍ സ്വ​ദേ​ശി റാ​ഷി​ദ് എ​ന്ന അ​ബ് ബ​ഷീ​ര്‍, കു​റ്റ്യാ​ടി സ്വ​ദേ​ശി റം​ഷാ​ദ് ന​ങ്കീ​ല​ന്‍, തി​രൂ​ര്‍ സ്വ​ദേ​ശി സ്വാ​ഫാ​ന്‍, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി സ​ജീ​ര്‍, തി​രുനെല്‍​വേ​ലി സ്വ​ദേ​ശി സു​ബ​ഹാ​നി ഹാ​ജ മൊ​യ്തീ​ന്‍ എ​ന്നി​വ​രാ​ണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top