Kerala

അഷ്ടമുടികായലില്‍ ജലോത്സവത്തിനിടെ അപകടം

കൊല്ലം: അഷ്ടമുടികായലില്‍ ജലോത്സവത്തിനിടെ അപകടം. പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിന്റെ പവലിയന്‍ ഇടിഞ്ഞുതാണു. അഷ്ടമുടികായലില്‍ നിര്‍മിച്ച താല്‍കാലിക പവലിയനാണ് ഭാഗികമായി തകര്‍ന്നത്. വിദേശികള്‍ അടക്കമുള്ള ആളുകളെ ഒഴിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top