Kerala
അഷ്ടമുടികായലില്‍ ജലോത്സവത്തിനിടെ അപകടം
കൊല്ലം: അഷ്ടമുടികായലില്‍ ജലോത്സവത്തിനിടെ അപകടം. പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന്റെ പവലിയന് ഇടിഞ്ഞുതാണു. അഷ്ടമുടികായലില്‍ നിര്‍മിച്ച താല്കാലിക പവലിയനാണ് ഭാഗികമായി തകര്‍ന്നത്. വിദേശികള്‍ അടക്കമുള്ള ആളുകളെ ഒഴിപ്പിച്ചു.