പാലക്കാട് മേപ്പറമ്പ് രണ്ടാം മൈലില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. നെല്ലിക്കാട് സ്വദേശി അന്‍സില്‍ ( 14) ആണ് മരിച്ചത്.
പാലക്കാട് കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
By
November 23, 2019 2:42 pm