വയനാട്: വയനാട് ജില്ലയില്‍ ഇന്ന് കെഎസ്യുവിന്റെ വിദ്യാഭ്യാസ ബന്ദ്. ക്ലാസ് മുറിയില്‍ വെച്ച് പാമ്പു കടിയേറ്റ് ഷെഹ്ല ഷെറിന് എന്ന വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിലെ അധ്യാപകരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് കെഎസ്യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. ബുധനാഴ്ച്ചയാണ് ഷെഹ്ല ഷെറിന് പാമ്പുകടിയേറ്റത്.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)